Posts

Showing posts from March, 2017

കുങ്കുമത്തിന്റെ (കുങ്കുമപ്പൂവ്) ന്റെ ചരിത്രം

Image
ചരിത്രത്തിലെ ഏറ്റവും വിലകൂടിയ സുഗന്ധവ്യഞ്ജനം കുങ്കുമമാണ്. വിലയേറിയ സുഗന്ധവ്യഞ്ജനമായതുകൊണ്ടും,വാണിജ്യ ചരക്കായതുകൊണ്ടും കുങ്കുമത്തിന് വളരെയധികം ചരിത്രപ്രാധാന്യമുണ്ട്. ഏകദേശം 3,500 വർഷങ്ങൾക്കു മുൻപാണ് മനുഷ്യർ കുങ്കുമം കൃഷി ചെയ്യാൻ തുടങ്ങിയത്. കുങ്കുമത്തിന്റെ സ്വദേശം തെക്കുപടിഞ്ഞാറൻ ഏഷ്യയാണ്‌. കുങ്കുമത്തിന്റെ തീവിലയ്ക്ക് കാരണം അത് വിളവെടുക്കാനുള്ള ബുദ്ധിമുട്ടാണ്. വാണിജ്യ പ്രാധാന്യമുള്ള കുങ്കുമച്ചെടിയുടെ ഏക ഭാഗം അതിന്റെ പൂവിലെ വളരെ ചെറിയ നാരുകളാണ്. ഒരു പൗണ്ട് (0.45 കിലോ)ഉണങ്ങിയ കുങ്കുമം ലഭിക്കണമെങ്കിൽ ഏതാണ്ട് 50,000 കുങ്കുമച്ചെടികൾ വിളവെടുക്കേണ്ടി വരും. ഇത്രയും കുങ്കുമം കൃഷി ചെയ്യണമെങ്കിൽ ഒരു ഫുട്ബോൾ മൈതാനത്തിന്റെ അത്രയും വലിപ്പമുള്ള കൃഷിസ്ഥലം ആവശ്യമാണ്. ഒരു കുങ്കുമച്ചെടി പരിപാലിച്ച് വിളവെടുക്കാൻ ഏകദേശം 40 മണിക്കൂർ കഠിനപരിശ്രമം വേണ്ടിവരും. വിളവെടുപ്പ് ഒന്നോ രണ്ടോ ആഴ്ചകളിലായി ദിനരാത്രം നീണ്ടുനിൽക്കുന്ന പരിപാടി ആണ്. വിളവെടുത്ത ഉടൻ തന്നെ കുങ്കുമം ഉണക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം പൂപ്പൽ പിടിച്ച് അത് ഉപയോഗ്യമല്ലാതാവും. ഉണക്കുന്നതിനുള്ള പാരമ്പര്യ രീതി ഇപ്രകാരമാണ്. കുങ്കുമം ലോഹം കൊണ്ടുണ്ടാക്കിയ അര...

നല്ലപാഠം

ഇഷ്ട്ടപ്പെട്ട ഭക്ഷണം ഹോട്ടലിൽ ലഭിക്കും, പക്ഷെ ഇഷ്ട്ടപ്പെട്ടവരോടൊപ്പമുള്ള ഭക്ഷണം വീട്ടിലേ ലഭിക്കൂ. ഇഢ്ഢലി ഇഷ്ടമല്ലെന്നും, കഴിക്കില്ലെന്നും പറഞ്ഞ് കുട്ടികൾ വാശിപിടിച്ചാൽ ഉടനെ,  നെയ്റോസ്റ്റ് ചുട്ടുതരട്ടെ, മസാലദോശ ഉണ്ടാക്കട്ടെ എന്നൊക്കെ പറഞ്ഞ് കുട്ടികൾക്ക് പുതിയ ഓപ്ഷനുകൾ കൊടുക്കരുത്. ഒന്ന് ഇഷ്ടപ്പെട്ടില്ലെങ്കിൽ മറ്റൊന്ന് കിട്ടും എന്ന ധാരണ കുട്ടികളിൽ ഉണ്ടാക്കരുത്. ഇന്ന് വീട്ടിൽ ഇഢ്ഢലിയാണ്. അത് അമ്മ കഴിക്കുന്നു, അച്ഛൻ കഴിക്കുന്നു, മുത്തച്ഛനും കഴിക്കുന്നു. അതുകൊണ്ട് നീയും മടിക്കാതെ കഴിക്കണം എന്ന് കുട്ടികളോട് പറയുക. ഇഢ്ഢിലിപോലും കിട്ടാത്ത അവസ്ഥയെക്കുറിച്ചും, കിട്ടാതെ വിശന്നിരിക്കുന്നവന്റെ വേദനയെക്കുറിച്ചും അവരെ പറഞ്ഞു മനസ്സിലാക്കുക. ആചാര്യ വിനോബ ഭാവെയുടെ ഒരു അനുഭവ കഥയുണ്ട്. വിനോബ ഭാവെ ഏഴാം വയസ്സിൽ സന്യാസ ജീവിതം തുടങ്ങിയ വ്യക്തിയാണ്. വലിയ വലിയ ആഘോഷങ്ങളിലും, കല്യാണങ്ങളിലുമൊന്നും അദ്ദേഹം പങ്കെടുത്തിരുന്നില്ല. എല്ലാ സുഖങ്ങളേയും ത്യജിച്ചുകൊണ്ട് വൈരാഗ്യത്തോടെയുള്ള സന്യാസ ജീവിതം. അദ്ദേഹത്തിന് ഗാന്ധിജിയെ വളരെ ഇഷ്ടമായിരുന്നു. ഗാന്ധിജി സബർമതി ആശ്രമം ആരംഭിച്ചപ്പോൾ ആദ്യമെത്തിയത് വിനോബ ഭാവെയാണ്. ഗ...

പാരസെറ്റമോളിന്റെ ജനനം.

ശരീരോഷ്മാവ് കുറക്കുവാനായി പല വഴികളാണ് പണ്ട് തേടിയിരുന്നത്. തണുത്ത വസ്തുക്കൾ ഉപയോഗിച്ച് ശരീരത്തിൽ നിന്നും ചൂട് വലിച്ചെടുക്കുന്ന വിദ്യകളായിരുന്നു അവയിൽ പലതും. പനി മരുന്നുകൾ എന്നറിയപ്പെടുന്ന ആന്റി പൈറെറ്റിക്കുകളുടെ ചരിത്രം നോക്കിയാൽ ചെന്നെത്തുന്നത് വില്ലോ മരത്തിലാണ്. വില്ലോ മരത്തിന്റെ ഇലക്കും തണ്ടിനുമൊക്കെ പനി മാറ്റാൻ കഴിയുമെന്ന് പണ്ടുള്ളവർക്ക് അറിയാമായിരുന്നു. പുരാതന ചൈനയിലും ഗ്രീസിലുമൊക്കെ വില്ലോ മരം പനിയിൽ നിന്ന് ആളുകളെ രക്ഷിച്ചു.ഈ മരത്തിന്റെ ഇലയിലും മറ്റും അടങ്ങിയിട്ടുള്ള സാലിസിലിക് ആസിഡാണ് വില്ലോ മരത്തിന് ഈ പ്രത്യേക കഴിവ് നൽകിയത്. ആദ്യ വിപണിയിലെത്തിയ പനിമരുന്നിൽ പ്രധാനപ്പെട്ടതാണ് ആസ്പിരിൻ.വില്ലോ മരത്തിൽ നിന്നാണ് ഇതു നിർമിച്ചത്.അസെറ്റൈൽ സാലിസിലിക് എന്ന ആസ്പിരിൻ വളരെ പെട്ടന്ന് പ്രശസ്തമായി. ആന്റീഫെബ്രിൻ, ഫിനാസെറ്റിൻ തുടങ്ങിയ മരുന്നുകളും പിന്നാലെ വിപണിയിലെത്തി. ഇതിനിടയിലാണ് പാരസെറ്റമോൾ രംഗത്തു വരുന്നത്.1887 ൽ ഹാർമൻ മോർസ് (image നോക്കുക)എന്ന ഗവേഷകൻ നിർമിച്ച ഈ മരുന്ന് അതേ വർഷം തന്നെ രോഗികളിൽ പരീക്ഷിച്ചു. പാരസെറ്റമോൾ ആരോഗ്യത്തിന് ഹാനികരമെന്നാണ് ആദ്യകാല ഗവേഷണത്തിൽ തെളിഞ്ഞത്. എന്നാൽ ശുദ്...

വയനാട് ചുരത്തിനുമുകളിലൂടെ പറക്കാന്‍ കേബിള്‍ കാറുകള്‍

Image
ഏപ്രില്‍ 15-ന് ദുബായില്‍ സംരംഭക സംഗമം, ചുക്കാന്‍ പിടിക്കുന്നത് വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ്...... കല്പറ്റ: രണ്ടുവര്‍ഷത്തിനുള്ളില്‍ വയനാട് ചുരത്തിനുമുകളിലൂടെ പക്ഷിയെപ്പോലെ പറക്കാം. ചുരത്തിന്റെ സൗന്ദര്യം ആസ്വദിച്ച് പറക്കാനുള്ള പദ്ധതികള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ഏപ്രില്‍ 15-ന് ദുബായില്‍ നടക്കുന്ന സംരംഭക സംഗമത്തോെട (ഇന്‍വെസ്റ്റേഴ്‌സ് മീറ്റ്) കാര്യങ്ങള്‍ കൂടുതല്‍ വേഗത്തിലാകും. വയനാട് റോപ് വേ എന്നു പേരിട്ടിട്ടുള്ള കേബിള്‍ കാര്‍ പദ്ധതിയാണ് ലക്കിടി മുതല്‍ അടിവാരം വരെ തുടങ്ങുന്നത്. വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സാണ് ഈ പദ്ധതിക്കുപിന്നില്‍. പദ്ധതിയുടെ പ്രാഥമിക സര്‍വേ പൂര്‍ത്തിയായി. ഇനി വിശദമായ സര്‍വേ നടത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. കേന്ദ്ര സര്‍ക്കാരിന്റെ പ്രാഥമികാനുമതി ഇതിനു ലഭിച്ചുകഴിഞ്ഞു. ഇനി വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍.) സമര്‍പ്പിച്ചാല്‍ മതി. 50 കോടി പ്രതീക്ഷിക്കുന്ന പദ്ധതിക്ക് കോഴിക്കോട്, വയനാട് ഡി.ടി.പി.സി., ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് എന്നിവയുടെ സഹകരണമുണ്ടെന്ന് വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ജോണി പാറ്റാനി പറഞ്ഞു. ചേംബര്‍ ഓഫ് കൊമേഴ്‌സ് രൂപവത്കരിച്ച പശ്ചിമഘട്ട വി...

Mobile Software

Remo Duplicate Photos Remover

നമ്മുടെ അടുത്ത ടീം ലീഡര്‍ ആര്?

വോട്ട്ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ നാട്ടിൽ ഒരിക്കലും ഒരു പെണ്ണും പീഡിപ്പിക്കപെടുകയില്ല

പ്രിയമുള്ളവരേ, ഞാനൊരു പാവം വനവാസിയായ പുള്ളിപ്പുലിയാണ്.  ഞാനീ പോസ്റ്റ് ഇടാൻ കാരണം രണ്ടു ദിവസം മുൻപ് നടന്ന ഒരു സംഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ്,  രണ്ടു ദിവസം മുൻപ് ഞാൻ വഴി തെറ്റി നിങ്ങളുടെ നാട്ടിലെ കണ്ണൂരിലെത്തി.  എന്നാ പിന്നെ നാടൊക്കെ ഒന്ന് ചുറ്റിക്കാണാമെന്നു ഞാനും കരുതി.  ഒരു അഥിതിയോട് കാണിക്കേണ്ട ഒരു മര്യാദയും നിങ്ങൾ കാട്ടിയില്ലെന്നു മാത്രമല്ല, എന്നെ ഒരു ക്രൂര ജീവിയായി കണ്ടു.  പോലീസ്കാർ എന്നെ പിടിക്കാൻ ജാഗരൂകരായി നിലകൊണ്ടു.  സോഷ്യൽ മീഡിയയിലും ചാനലുകളിലും എന്നെ ഒരു ഭീകരനായി ചിത്രീകരിച്ചു.  സത്യത്തിൽ ആ മതിലിൽ കയറി ഇരിക്കുമ്പോൾ ഞാൻ TV ന്യൂസ് ഒക്കെ കാണുന്നുണ്ടായിരുന്നു.  വന്യ ജീവിയായ പുലി ജനങ്ങൾക്ക് ഭീതി പടർത്തിക്കൊണ്ടിരിക്കയാണെന്നു ഒരു ചാനെൽ, പിന്നെ മറ്റുള്ളവർ അതിലപ്പുറവും.  സത്യത്തിൽ എനിക്ക് ചിരിയാണ് വന്നത്.  ഇതേ കണ്ണൂരിലാണ് ഒരാഴ്ച മുൻപ് ഒരു വൈദികൻ ഒരു പെണ്ണിനെ പീഡിപ്പിച്ചത്,  രാഷ്ട്രീയത്തിന്റെ പേരും  പറഞ്ഞു തമ്മിൽ തമ്മിൽ കൊന്നു കൊലവിളിക്കുന്നത്,  ആളുകൾ ഒരു പരിചയവുമില്ലാത്തവനെ Quotation എടുത്തു വെട്ടിയരിയുന്നത്.  ഇതൊക...

സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള അവാർഡ് ഇന്ന് കമ്മട്ടിപ്പാടത്തെ ഗംഗാധരന് കിട്ടിയതിന്റെ കാരണം വിനായകന്റെ സ്വാഭാവിക അഭിനയപാടവം കൊണ്ടല്ല funny

സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള അവാർഡ് ഇന്ന് കമ്മട്ടിപ്പാടത്തെ ഗംഗാധരന് കിട്ടിയതിന്റെ കാരണം വിനായകന്റെ സ്വാഭാവിക അഭിനയപാടവം കൊണ്ടല്ല. മറിച്ച് സിനിമക്കുളളിൽ കമ്മട്ടിപ്പാടത്ത് ഗംഗ നന്നായ് "അഭിനയിച്ച് " നമ്മളെയെല്ലാം വിഡ്ഡികളാക്കിയത് കൊണ്ടാണ്. ഗംഗ നായകന്റെ കൂട്ടുകാരനായി അപാര നടിപ്പ് നടിച്ച് നായകനെ പിന്നിൽ നിന്നും കുത്തിയതായി ജൂറി കണ്ടെത്തി. ആ അപാര നടിപ്പാണ് ജൂറിയെ ഇംപ്രസ് ചെയ്തത്. ജൂറിയുടെ വിശദീകരണം ചുവടെ ചേർക്കുന്നു. ബാലൻ ചേട്ടനെയും കൃഷ്ണനെയും കമ്മട്ടിപ്പാടത്തു നിന്നും എന്നെന്നേക്കുമായി ഇല്ലാണ്ടാക്കിയ ഗംഗയുടെ ചതിയുടെ വഴികൾ ഞെട്ടിപ്പിക്കുന്നതാണ്. തന്റെ സന്തത സഹചാരിയായ കൃഷ്ണനോടുള്ള ഗംഗയുടെ വൈരാഗ്യം അവരുടെ കൗമാരകാലഘട്ടം തൊട്ട് തന്നെ ആരംഭിച്ചിരുന്നു. അനിതക്ക് കൃഷ്ണനോടുള്ള പ്രണയമായിരുന്നു അതിന്റെ കാരണം. കൃഷ്ണനും അനിതയും പ്രണയത്തിലാണെന്ന് സംശയം തോന്നിയ ഗംഗ അനിതയെ ഇംപ്രസ് ചെയ്യാനായി നടത്തിയ ബ്രേക്ക് ഡാൻസ് കാണാൻ പോലും നിൽക്കാതെ അനിത വീട്ടിലേക്ക് പോയതും, കൃഷ്ണൻ അവളെ പിൻതുടർന്ന് പോയതും കണ്ട ഗംഗയുടെ മനസ്സിൽ ആ നിമിഷം തൊട്ട് കൃഷ്ണനോടുള്ള ഒടുങ്ങാത്ത പക ആളി കത്താൻ തുടങ്ങുകയായിരുന്നു. ...

KERALA PSC L.D CLERK Last Date : 15th March 2017

L.D CLERK Last Date : 15th March 2017 District-wise - Direct - General Notifications Category No: 414/2016 APPLY : KERALA PSC NOTIFICATION PART I (DIRECT RECRUITMENT) Applications are invited through 'ONE TIME REGISTRATION' facility from qualified candidates for selection to the under mentioned post in Kerala Government Service. Candidates who have already registered can apply through their profile. 1. Department : Various 2. Name of Post : Lower Division Clerk (Re-designated as Clerk as per G.O (Ms.) No. 120/2013/(138)/Fin. dated 04.03.2013) Note:- (1) This will include the integrated post of Lower Division Clerk/ Village Assistant in the Revenue Department. (2) Vacancies of Lower Division Clerk in Kerala Municipal Common Service will also be filled up from the Ranked List prepared for each district in pursuance of this notification without obtaining willingness from the candidates. (For Direct Recruitment only). 3. Scale of pay : Rs...