More Important Posts
👼*പാൻകാർഡിനെക്കുറിച്ച് അറിയേണ്ടതെല്ലാം*👼
പാൻകാർഡ് എന്ത്? എന്തിന്?
ഇപ്പോൾ സാധാരണയായി എല്ലാവർക്കും ആവശ്യമായി വരുന്ന ഒന്നാണ് പാൻകാർഡ്.
അനധികൃതമായ പണ മിടപാടുകളും കള്ളപ്പണവും തടയാനായിട്ടാണ് ആദായ നികുതി വകുപ്പ് പാൻനമ്പർ (PAN-Permanent Account Number) ഏർപ്പെടുത്തിയിരിക്കുന്നത്.
ആദായ നികുതി അടയ്‌ക്കുവാനും റിട്ടേൺ ഫയൽ ചെയ്യാനും പാൻനമ്പർ നിർബന്ധമാണ്.
ഇന്ത്യയിൽ ഒരാൾക്ക് ഒരു പാൻനമ്പർ മാത്രമേ ഉണ്ടാകൂ. ഒന്നിലധികം പാൻകാർഡ് എടുക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്. (പാൻ നമ്പർ – ആദ്യ 5 അക്ഷരങ്ങളും പിന്നെ 4 അക്കവും പിന്നെ 1 അക്ഷരവുമായി മൊത്തം 10 അക്കം ആയിരിക്കും
PAN Structure is as follows: AAAAA9999A)
“വ്യക്തികളുടെ പാൻകാർഡ് നമ്പറിന്റെ നാലാമത്തെ അക്ഷരം P ആയിരിക്കും”
********
പാൻകാർഡ് ഏതെല്ലാം മേഖലകളിൽ ആവശ്യമായി വരും?
-ഒരു ലക്ഷം രൂപയിൽ കൂടുതൽ വില വരുന്ന സാധനങ്ങൾ വാങ്ങുവാൻ
-അഞ്ചുലക്ഷത്തിൽ കൂടുതൽ വിലയുള്ള സ്ഥലം വാങ്ങുന്നതിനും വിൽക്കുന്നതിനും
-ബാങ്ക് ലോൺ കൈപ്പറ്റുവാൻ
-രജിസ്ട്രേഷൻ ആവശ്യമായ മോട്ടോർ വാഹനങ്ങൾ വാങ്ങുന്നതിന‌്
-ലോട്ടറി സമ്മാനത്തുക കൈപ്പറ്റുവാൻ
-ശമ്പളം കൈപ്പറ്റുന്നവർക്ക് സാലറി അക്കൌണ്ട് ആവശ്യത്തിന്
-ഹോട്ടൽ/റസ്റ്റോറന്റുകളിൽ ബിൽ 25000 (ഇരുപത്തിഅഞ്ചായിരം) രൂപയിൽ കൂടുതലായാൽ
-ഇൻഷൂറൻസ്/ LIC പ്രീമിയം 50000 (അമ്പതിനായിരം) രൂപയ്‌ക്കു മുകളിൽ അടയ്‌ക്കേണ്ടുന്ന സാഹചര്യത്തിൽ
-കയറ്റുമതിയും ഇറക്കുമതിയും ചെയ്യുന്നതിന് (Exporting & Importing)
-ദേശസാൽകൃത ബാങ്കുകളിൽ / പോസ്റ്റ്‌ഓഫീസിൽ അമ്പതിനായിരം രൂപയിൽ കൂടുതൽ തുക നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും ട്രാൻസ്‌ഫർ ചെയ്യുന്നതിനും
-ഷെയർ മാർക്കറ്റിൽ നിക്ഷേപം നടത്തുന്നതിന്
-പോസ്റ്റ്‌ഓഫീസിൽ അമ്പതിനായിരം രൂപയിൽ കൂടുതൽ വരുന്ന നിക്ഷേപപദ്ധതികളിൽ അംഗമാവാൻ
-സേവിംഗ്സ് ബാങ്ക് അക്കൌണ്ടുകൾ തുടങ്ങാൻ (സഹകരണ ബാങ്ക് ഉൾപ്പെടെ)
-അമ്പതിനായിരം രൂപയിൽ കൂടുതൽ വരുന്ന ബാങ്ക് ഡ്രാഫ്‌റ്റുകൾ (DD) എടുക്കാൻ
-ബാങ്കുകളിൽ സ്വർണ്ണസമ്പാദ്യ പദ്ധതി പോലുള്ള നിക്ഷേപപദ്ധതികളിൽ അംഗമാവാൻ
-മ്യൂച്ചൽ ഫണ്ട് പോലുള്ള നിക്ഷേപപദ്ധതികളിൽ അംഗമാവാൻ
-ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കുവാൻ
-വിദേശയാത്രയ്‌ക്കായി ഇരുപത്തിഅഞ്ചായിരം രൂപയിൽ കൂടുതൽ ചിലവാക്കുമ്പോൾ
-ഒരു ലക്ഷം രൂപയ്‌ക്ക് മുകളിൽ സ്വർണ്ണം വാങ്ങുവാൻ
********
മുകളിൽ പറഞ്ഞ ഏതെങ്കിലും കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ വരുന്നുണ്ടെങ്കിൽ പാൻനമ്പർ നിർബന്ധമാണ്. ഭാവിയിൽ കൂടുതൽ മേഖലകളിലേക്ക് പാൻ കാർഡ് ആവശ്യമായി വരും
********
പാൻകാർഡ് എടുക്കാൻ വരുമാനം ഉണ്ടായിരിക്കണമെന്നോ, പാൻകാർഡ് ഉണ്ടെങ്കിൽ നികുതി നൽകണമെന്നോ, ആദായ നികുതി റിട്ടേൺ സമർപ്പിച്ചിരിക്കണമെന്നോ നിർബന്ധമില്ല.
********
പാൻകാർഡ് എടുക്കുവാൻ നിയുക്ത അംഗീകൃത ഏജൻസികളെ മാത്രം സമീപിക്കുക അല്ലാത്ത പക്ഷം നിങ്ങളുടെ വ്യക്തിവിവരങ്ങൾ ദുരുപയോഗം ചെയ്യാൻ സാധ്യത ഉണ്ട്.
#പാൻ കാർഡിന് അപേക്ഷിക്കുന്നവരുടെ ശ്രദ്ധക്ക്#
* ഒരു പാൻ കാർഡിന് അപേക്ഷിക്കാൻ വേണ്ടത് മൂന്നു തരം രേഖകളാണ് (Proof)
1-പരിപൂർണ്ണമായ ജനന തിയതി അടങ്ങിയ രേഖ
2- പരിപൂർണ്ണ അഡ്രസ് രേഖ
3 - ഫോട്ടോ തിരിച്ചറിയൽ രേഖ
മേൽ വിവരിക്കപെട്ട മൂന്ന് കാര്യങ്ങളും ഒരു പോലെ ഉൾകൊള്ളുന്ന രേഖയാണ് പാസ് പോർട്ട അതിനാൽ കാലാവധി കഴിയാത്ത പാസ് പോർട്ട് ഉണ്ടെങ്കിൽ അതും രണ്ട് പാസ് പോർട്ട സൈസ് ഫോട്ടോയും മതി.
ഇനി നമ്മൾ ഉപയോഗിക്കുന്ന ആധാർ,ഐഡി കാർഡ് ,ഡ്രൈവിംഗ് ലൈസൻസ് എന്നിവയിൽ മേൽ പറയപ്പെട്ട മൂന്ന് കാര്യ ങ്ങളും സമ്പൂർണ്ണ മായി അടങ്ങിയിട്ടുണ്ടെങ്കിൽ അതും പാസ്പോർട്ടിന് തുല്യമാണ്.
പാൻ കാർഡിന് അപേക്ഷിക്കാം
ആവശ്യമായ രേഖകൾ
1-പാസ്പോർട്ട് (കാലാവധി കഴിയാത്തത്)
($) പാസ്പോർട്ട് ഇല്ലാത്തവർ
-SSLC Book
-ഐഡി കാർഡ് / ഡ്രൈവിംഗ് ലൈസൻസ്/ആധാർ കാർഡ്.
2 - പാസ്പോർട്ട് സൈസ് ഫോട്ടോ (2 കോപ്പി)
MALAPPURAM DISTRICT CONTACT | 9895258498
ഇപ്പോൾ സാധാരണയായി എല്ലാവർക്കും ആവശ്യമായി വരുന്ന ഒന്നാണ് പാൻകാർഡ്.
അനധികൃതമായ പണ മിടപാടുകളും കള്ളപ്പണവും തടയാനായിട്ടാണ് ആദായ നികുതി വകുപ്പ് പാൻനമ്പർ (PAN-Permanent Account Number) ഏർപ്പെടുത്തിയിരിക്കുന്നത്.
PAN Structure is as follows: AAAAA9999A)
-ഒരു ലക്ഷം രൂപയിൽ കൂടുതൽ വില വരുന്ന സാധനങ്ങൾ വാങ്ങുവാൻ
-അഞ്ചുലക്ഷത്തിൽ കൂടുതൽ വിലയുള്ള സ്ഥലം വാങ്ങുന്നതിനും വിൽക്കുന്നതിനും
-ബാങ്ക് ലോൺ കൈപ്പറ്റുവാൻ
-രജിസ്ട്രേഷൻ ആവശ്യമായ മോട്ടോർ വാഹനങ്ങൾ വാങ്ങുന്നതിന‌്
-ലോട്ടറി സമ്മാനത്തുക കൈപ്പറ്റുവാൻ
-ശമ്പളം കൈപ്പറ്റുന്നവർക്ക് സാലറി അക്കൌണ്ട് ആവശ്യത്തിന്
-ഹോട്ടൽ/റസ്റ്റോറന്റുകളിൽ ബിൽ 25000 (ഇരുപത്തിഅഞ്ചായിരം) രൂപയിൽ കൂടുതലായാൽ
-ഇൻഷൂറൻസ്/ LIC പ്രീമിയം 50000 (അമ്പതിനായിരം) രൂപയ്‌ക്കു മുകളിൽ അടയ്‌ക്കേണ്ടുന്ന സാഹചര്യത്തിൽ
-കയറ്റുമതിയും ഇറക്കുമതിയും ചെയ്യുന്നതിന് (Exporting & Importing)
-ദേശസാൽകൃത ബാങ്കുകളിൽ / പോസ്റ്റ്‌ഓഫീസിൽ അമ്പതിനായിരം രൂപയിൽ കൂടുതൽ തുക നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും ട്രാൻസ്‌ഫർ ചെയ്യുന്നതിനും
-ഷെയർ മാർക്കറ്റിൽ നിക്ഷേപം നടത്തുന്നതിന്
-സേവിംഗ്സ് ബാങ്ക് അക്കൌണ്ടുകൾ തുടങ്ങാൻ (സഹകരണ ബാങ്ക് ഉൾപ്പെടെ)
-അമ്പതിനായിരം രൂപയിൽ കൂടുതൽ വരുന്ന ബാങ്ക് ഡ്രാഫ്‌റ്റുകൾ (DD) എടുക്കാൻ
-ബാങ്കുകളിൽ സ്വർണ്ണസമ്പാദ്യ പദ്ധതി പോലുള്ള നിക്ഷേപപദ്ധതികളിൽ അംഗമാവാൻ
-മ്യൂച്ചൽ ഫണ്ട് പോലുള്ള നിക്ഷേപപദ്ധതികളിൽ അംഗമാവാൻ
-ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കുവാൻ
-വിദേശയാത്രയ്‌ക്കായി ഇരുപത്തിഅഞ്ചായിരം രൂപയിൽ കൂടുതൽ ചിലവാക്കുമ്പോൾ
-ഒരു ലക്ഷം രൂപയ്‌ക്ക് മുകളിൽ സ്വർണ്ണം വാങ്ങുവാൻ
********
********
********
* ഒരു പാൻ കാർഡിന് അപേക്ഷിക്കാൻ വേണ്ടത് മൂന്നു തരം രേഖകളാണ് (Proof)
1-പരിപൂർണ്ണമായ ജനന തിയതി അടങ്ങിയ രേഖ
2- പരിപൂർണ്ണ അഡ്രസ് രേഖ
3 - ഫോട്ടോ തിരിച്ചറിയൽ രേഖ
മേൽ വിവരിക്കപെട്ട മൂന്ന് കാര്യങ്ങളും ഒരു പോലെ ഉൾകൊള്ളുന്ന രേഖയാണ് പാസ് പോർട്ട അതിനാൽ കാലാവധി കഴിയാത്ത പാസ് പോർട്ട് ഉണ്ടെങ്കിൽ അതും രണ്ട് പാസ് പോർട്ട സൈസ് ഫോട്ടോയും മതി.
ഇനി നമ്മൾ ഉപയോഗിക്കുന്ന ആധാർ,ഐഡി കാർഡ് ,ഡ്രൈവിംഗ് ലൈസൻസ് എന്നിവയിൽ മേൽ പറയപ്പെട്ട മൂന്ന് കാര്യ ങ്ങളും സമ്പൂർണ്ണ മായി അടങ്ങിയിട്ടുണ്ടെങ്കിൽ അതും പാസ്പോർട്ടിന് തുല്യമാണ്.
പാൻ കാർഡിന് അപേക്ഷിക്കാം
1-പാസ്പോർട്ട് (കാലാവധി കഴിയാത്തത്)
($) പാസ്പോർട്ട് ഇല്ലാത്തവർ
-SSLC Book
2 - പാസ്പോർട്ട് സൈസ് ഫോട്ടോ (2 കോപ്പി)
MALAPPURAM DISTRICT CONTACT | 9895258498
പാസ്പോര്‍ട്ട് അപ്ലിക്കേഷന്‍ നല്‍കുന്ന വിധം....
പാസ്പോര്‍ട്ട് അപേക്ഷകള്‍ ഇപ്പോള്‍ പ്രത്യേക പാസ്പോര്‍ട്ട് സേവ കേന്ദ്രങ്ങള്‍ വഴിയാണ് എന്ന് നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ? ഇന്റര്‍നെറ്റ് ഉപയോഗിച്ച് പരിചയമുള്ളവര്‍ ഇപ്പോള്‍ ഏജന്‍സികളെ ഏല്പിച്ചു ബുദ്ധിമുട്ടേണ്ട കാര്യം ഇല്ല.. ഓണ്‍ലൈന്‍ വഴി നമുക്ക് തന്നെ ചെയ്യാവുന്നതെ ഉള്ളു.. എങ്ങനെ ചെയ്യുമെന്ന് ഇവിടെ നമുക്ക് ചര്‍ച്ച ചെയ്യാം.. ഒരു ചെറിയ മാര്‍ഗ്ഗ രീതിയാണ് ഞാന്‍ ഇവിടെ പറഞ്ഞു തരുന്നത്.. കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നത് ഇവിടെ പറഞ്ഞു തരാം..
ഇപ്പോള്‍ 1989 ഫെബ്രുവരിക്ക് ശേഷം ജനിച്ചവര്‍ക്ക് ജനന സര്ട്ടിഫിക്കട്റ്റ് നിര്‍ബന്ധമാണ്. ആയത് നിര്‍ബന്ധമായും പഞ്ചായത്ത് ആഫീസില്‍ നിന്നും കൈപ്പറിയിരിക്കണം. (മറ്റു സംശയങ്ങള്‍ ഉണ്ടെങ്കില്‍ മറുപടിയായി ചോദിക്കാവുന്നതാണ്)
Passport Seva Portal സൈറ്റ് വഴിയാണ് നമ്മള്‍ പാസ്പോര്‍ട്ടിന് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കേണ്ടത്.
ശേഷം പുതിയ ഒരു യൂസര്‍ ഐടി ക്രിയേറ്റ് ചെയ്യണം. ചിത്രം ശ്രദ്ധിക്കൂ..
ചിത്രത്തില്‍ അടയാളപ്പെടുത്തിയ ഭാഗത്തുള്ള New User- Register ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
കഴിഞ്ഞാല്‍ ഒരു പുതിയ പേജ് നമുക്ക് ലഭിക്കും
മുകളില്‍ കാണുന്ന രീതിയിലുള്ള ആ പേജ് ആവശ്യമുള്ള വിവരങ്ങള്‍ നല്‍കി പൂരിപ്പിച്ച് ചിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ള രജിസ്ടര്‍ ബട്ടണില്‍ പ്രസ് ചെയ്യുക.. നല്‍കുന്ന യുസര്‍ ഐ.ടിയും പാസ്സ്‌വേര്‍ഡ് ഉം കൃത്യമായി ഓര്‍മിച്ചു വെക്കേണ്ടതാണ്.
ശേഷം
Apply for Fresh Passport / Reissue of Passport എന്ന് കാണാം.. താഴെ ചിത്രത്തില്‍ മാര്‍ക്ക് ചെയ്തിട്ടുണ്ട്.. അതില്‍ ക്ലിക്ക് ചെയ്യുക.
ശേഷം
Click here to fill the application form online എന്ന് കാണുന്ന ഓപ്ഷനില്‍ ആണ് ക്ലിക്ക് ചെയ്യേണ്ടത്.. ചിത്രത്തില്‍ കാണിച്ചിരിക്കുന്നു.. ചിത്രം ശ്രദ്ധിക്കുക.
ഇനി അടുത്തത് മുതല്‍ ആണ് കൂടുതല്‍ പ്രധാനപ്പെട്ടത്. ഇവിടെ
Applying for *
Type of Application *
Type of Passport Booklet *
എന്നിങ്ങനെ ഓപ്ഷനുകള്‍ കാണിച്ചിരിക്കുന്നു.. ഇതില്‍
ആദ്യമായി പാസ്സ്പോര്‍ട്ട് എടുക്കുന്ന ആള്‍ Fresh Passport എന്ന ഓപ്ഷനും, പാസ്പോര്‍ട്ട് പുതുക്കാന്‍ ഉള്ള ആള്‍ Re-issue of Passport എന്ന ഓപ്ഷനും ആണ് സെലക്ട് ചെയ്യേണ്ടത്.
Type of Application * എന്ന സ്ഥാനത്ത് Normal & Tatkaal എന്നിങ്ങനെ രണ്ടു ഓപ്ഷനുകള്‍ കാണാം.. സാധാരണ രീതിയില്‍ പ്രത്യേകിച്ച് തിരക്കൊന്നും ഇല്ലാത്ത ആളുകള്‍ Normal ഓപ്ഷന്‍ ഉപയോഗിച്ചാല്‍ മതി. ഇതിനു ആയിരം രൂപ ചാര്‍ജ്ജ് ആണ്..
വളരെ പെട്ടെന്നുള്ള ആവശ്യക്കാര്‍ Tatkaal എന്ന ഓപ്ഷന്‍ ഉപയോഗിച്ച് വേണം പാസ്പോര്‍ട്ട് നു അപേക്ഷ നല്‍കാന്‍. ഇതിനു രണ്ടായിരത്തി അഞ്ചൂറ് രൂപ ചാര്‍ജ്ജ് ആവുകയും, കൂടാതെ സമര്‍പ്പിക്കേണ്ട രേഖകളുടെ എണ്ണത്തിലും മാറ്റം വരുന്നുണ്ട്. അത് പിന്നീട് വിശദമാക്കാം.
Type of Passport Booklet * പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലെന്ന് തോന്നുന്നു. ശേഷം Next ബട്ടന്‍ പ്രസ് ചെയ്യുക. ചിത്രം താഴെ നല്‍കിയിരിക്കുന്നു
ഇനി അടുത്തതായി പാസ്പോര്‍ട്ട് എടുക്കുന്ന ആളുടെ പേര് വിവരങ്ങള്‍ ആണ് പൂരിപ്പിക്കെണ്ടത്. അത് ശ്രദ്ധിച്ചു പൂരിപ്പിക്കല്‍ നിങ്ങളുടെ സ്വയം ഉത്തരവാദിത്വത്തില്‍ പെട്ട ഒന്നാണ്. അതിനു പ്രത്യേകിച്ച് ക്ലാസ് എടുക്കുന്നില്ല. താഴെ ഒരു സ്ക്രീന്‍ ഷോട്ട് നല്‍കുന്നു
ഇനി കണ്ട ഫോണ പൂരിപ്പിച്ചു കഴിഞ്ഞാല്‍ ഫോമിന്റെ അവസാനം Save My Details എന്ന ഒരു ബട്ടന്‍ ഉണ്ട്. താഴെ ചിത്രം നോക്കു
ഇത് ഇതിന്റെ അവസാനം വരെ കാണാം പൂരിപ്പിച്ചു കഴിഞ്ഞിട്ടു Save My Details ക്ലിക്ക് ചെയ്യുക. പിന്നീട് Next ബട്ടന്‍ പ്രസ് ചെയ്യുക. മുകളില്‍ ചിത്രം ശ്രദ്ധിക്കുക..
അടുത്തത് കുടുംബ വിവരങ്ങള്‍ നല്‍കുന്നതിനാണ് ഫോറം വരുന്നത്. അതും വളരെ കൃത്യമായി നല്‍കുക.. ചിത്രം താഴെ നല്‍കുന്നു .. മുകളില്‍ പറഞ്ഞ രീതികള്‍ പിന്തുടരുക.
അടുത്തത് ഇപ്പോഴത്തെ അഡ്രസ് നല്‍കുന്നതിനാണ്. അതും വളരെ കൃത്യമായി നല്‍കുക. അഡ്രസ്‌ല്‍ മാറ്റമുണ്ടെങ്കില്‍ നല്‍കുന്നതിനും അവിടെ ഓപ്ഷന്‍ ഉണ്ട്. ചിത്രം താഴെ കൊടുക്കുന്നു.
അടുത്തത് Emergency Contact നു വേണ്ടി ഉള്ളതാണ്.. അവിടെ നിങ്ങളുടെ പേരും അഡ്രസ്സും ഫോണ്‍ നമ്പരും നല്‍കുക. ചിത്രം താഴെ കൊടുക്കുന്നു.
ഇനി വേണ്ടത് രണ്ടു Reference ആണ് .. നിങ്ങളുടെ അടുത്തുള്ള രണ്ട ആളുകളുടെ പേരുവിവരം നിങ്ങള്‍ അവിടെ എന്റര്‍ ചെയ്തു കൊടുക്കുക. പോലീസ് വേരിഫികഷന്‍ സമയത്ത് അവര്‍ ഈ നമ്പര്‍ വഴിയാകും അന്വേഷണം നടത്തുന്നത്.
ഫോണ്‍ നമ്പര്‍ കൊടുക്കാന്‍ മറക്കരുത്. ചിത്രം താഴെ
അടുത്തത് പാസ്സ്പോര്‍ട്ട് പുതുക്കുന്നവര്‍ക്ക് ഉള്ളതാണ്.. പഴയ പാസ്പോര്‍ട്ട് ന്റെ വിവരങ്ങള്‍ അവിടെ നല്‍കാനുള്ള കോളങ്ങള്‍ ഉണ്ട്. പുതുക്കുന്നവര്‍ അത് കൃത്യമായി പൂരിപ്പിക്കുക. ചിത്രം താഴെ നല്‍കിയിരിക്കുന്നു.
അടുത്തത് yes or No ഓപ്ഷന്‍സ് ആണ് , വളരെ വ്യക്തമായി വായിച്ചു നോക്കി Yes അല്ലെങ്കില്‍ No ടിക്ക് ചെയ്യുക.. Next ബട്ടന്‍ പ്രസ് ചെയ്യുക. ചിത്രം താഴെ ഉണ്ട്.
ഇനിയുള്ളത് Self Declaration ആണ്.. അത് എഗ്രി ചെയ്തു നിങ്ങളുടെ സ്ഥലം Place എന്ന കോളത്തില്‍ ടൈപ്പ് ചെയ്തു കൊടുത്ത് Submit Form എന്ന ബട്ടണില്‍ പ്രസ് ചെയുക.. ചിത്രം താഴെ നല്‍കുന്നു.
ചെയ്തത് എല്ലാം ശരിയാണെങ്കില്‍
Your application form has been submitted successfully. എന്ന മെസ്സേജ് പച്ച കളറില്‍ നിങ്ങളുടെ കണ്‍ മുന്നില്‍ ഉണ്ടാകും.
ഇനി വേണ്ടത് പാസ്പോര്‍ട്ട് സേവ കേന്ദ്രത്തില്‍ നമുക്ക് സര്‍ട്ടിഫിക്കറ്റ് വെരിഫികേഷന് പോകാനുള്ള സമയവും തിയ്യതിയും ആണ്. അതിനായി View Saved/Submitted Applications എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.. ചിത്രം താഴെ ഉണ്ട്. ശ്രദ്ധിക്കുക..
ഇപ്പോള്‍ നിങ്ങളുടെ പേര് അവിടെ കാണാം. അതില്‍ Select എന്ന ഭാഗത്ത് താഴെ കാണുന്ന ഓപ്ഷന്‍ ബട്ടണില്‍ പ്രസ് ചെയ്യുക.. എന്നിട്ട് Manage Appointment എന്ന് കാണുന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.. രണ്ടു കാര്യങ്ങളും ചിത്രത്തില്‍ കാണിച്ചിരിക്കുന്നു.. ചിത്രം താഴെ.
ശേഷം Create Appointment Date എന്ന ഒരു ബട്ടന്‍ കാണാം.. അതില്‍ ക്ലിക്ക് ചെയ്യുക.. ചിത്രത്തില്‍ നോക്ക്.. ചിത്രം താഴെ
അവിടെ PSK Location* എന്ന സ്ഥാനത് നിങ്ങളുടെ അടുത്തുള്ള സ്ഥലം സെലക്ട് ചെയ്യുക.. ശേഷം Enter characters displayed* എന്നത് നല്‍കിയിട്ടുള്ള കോളത്തില്‍ കൃത്യമായി എന്റര്‍ ചെയ്തു കൊടുക്കുക.. ശേഷം Show Available slot പ്രസ് ചെയ്യുക.. ചിത്രം നോക്ക്..
ഇപ്പൊ ഉണ്ടങ്കില്‍ നിറച്ചും Appointment Date ഉം, സമയവും കാണിക്കും.. അതില്‍ നിങ്ങള്‍ക്ക് എത്തിപ്പെടാന്‍ പറ്റുന്ന സമയം നോക്കി അതില്‍ ക്ലിക്ക് ചെയ്യുക.. വരുന്ന രീതി ചിത്രത്തില്‍ കാണിച്ചിട്ടുണ്ട്. ചിത്രം താഴെ.
ഇനി താഴെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് പോലെ ഒരു ഓപ്ഷന്‍ കൂടി വരും.. ചിത്രം നോക്ക്.. characters അടിച്ചു കൊടുത്തിട്ട് Book Appoinment ക്ലിക്ക് ചെയ്യുക..
ഇനി നിങ്ങള്‍ക്ക് അപ്ലിക്കേഷന്‍ ഫോം പ്രിന്റ് ചെയ്യാനുള്ള ഓപ്ഷന്‍ വരും.. അതില്‍ നിങ്ങള്‍ക്ക് പോകാനുള്ള സമയവും തിയ്യതിയും കാണാം.. ചിത്രം നൊക്കൂ
അത് പ്രിന്റ് എടുത്തു വേണം സേവ കേന്ദ്രത്തില്‍ പോകാന്‍.. ആവശ്യമുള്ള രേഖകള്‍ കരുതണം..
രേഖകള്‍ ഏതൊക്കെയാണെന്ന് കൃത്യമായി പറയാന്‍ കഴിയില്ല..
സാധാരണ രീതിയില്‍ ആണെങ്കില്‍ എസ്.എസ്.എല്‍.സി ബുക്കും ഐ.ടെന്റിടി കാര്‍ഡും മതിയാവുന്നതാണ്..
നിങ്ങളുടെ വിവരങ്ങള്‍ അറിഞ്ഞാല്‍ വേണ്ടുന്ന ഡോകുമെന്റ്സ് എന്തൊക്കെ ആണെന്ന് പറഞ്ഞു തരാം ..
നിങ്ങളുടെ വാഹനം ആരുടെ പേരില്‍ ആണ് എന്നറിയാന്‍....
ഉപയോഗിച്ച വാഹനം വാങ്ങുന്നവര്‍ക്കും, അപകടം വരുത്തി വെച്ചു നിര്‍ത്താതെ പോകുന്ന വാഹനങ്ങളുടെയും മറ്റും ഉടമകളെ കണ്ടുപിടിക്കുന്നതിനായും ഉപയോഗപ്പെടുത്താവുന്ന ഒരു സൂത്രമാണ് ഞാന്‍ ഇവിടെ വിശദീകരിക്കുന്നത്.. ചില സമയങ്ങളില്‍ ഇത് പ്രയോച്ചനപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല..
വാഹനത്തിന്റെ Details കണ്ടെത്തുന്നതിനായി Kerala Motor Vehicle Department ന്റെ സൈറ്റ് ആണ് നാം ഉപയോഗിക്കുന്നത്.. ആയതിനാല്‍ തന്നെ കേരളത്തില്‍ രജിസ്ടര്‍ ചെയ്ത വാഹനങ്ങളുടെ വിവരണം മാത്രമാണ് ഇവിടെ ലഭ്യമാവുകയുള്ളൂ..
സൈറ്റ് ഓപ്പണ്‍ ആയി വന്നാല്‍ അതിന്റെ ഇടതു വശത്തായി Vehicle Details എന്ന് കാണാം.. അതില്‍ ക്ലിക്ക് ചെയ്യുക.. താഴെ ചിത്രത്തില്‍ (ഭാഗം 1 ) കാണിച്ചിരിക്കുന്നു

ശേഷം വരുന്ന വിന്‍ഡോയില്‍ Enter Reg Number , Enter Chassis Number , Enter the charactres* എന്നിങ്ങനെ മൂന്നു കോളങ്ങള്‍ കാണാം .. താഴെ ചിത്രത്തില്‍ 2,3,4 എന്നിങ്ങനെ അടയാളപ്പെടുത്തിയിരിക്കുന്നു. ചിത്രം ശ്രദ്ധിക്കുക..

ഇവിടെ Enter Reg Number (അടയാളം 2 ) കാണിച്ചിരിക്കുന്ന കോളത്തില്‍ വാഹനത്തിന്റെ രെജിസ്ടര്‍ നമ്പര്‍ എന്റര്‍ ചെയ്യുക.. ഉദാ:Eg: KL-01-AA-7889 ഇതേ രീതില്‍ തന്നെ എന്റര്‍ ചെയ്യണം.
ശേഷം Enter the charactres* (അടയാളം 3 ) എന്ന സ്ഥാനത്ത് അതിന്റെ തൊട്ടു താഴെ നല്‍കിയിരിക്കുന്ന charactres ശരിയായി എന്റര്‍ ചെയ്യുക.
ശേഷം Go (അടയാളം 4 ) എന്ന ബട്ടന്‍ പ്രസ് ചെയ്യുക.. അപ്പോള്‍ നിങ്ങള്‍ക്ക് ഓണറുടെ പേരും, വാഹന സംബന്ധമായ മറ്റു വിവരങ്ങളും കാണാം.. ചിത്രം നോക്കുക.

ഇനി ഓണര്‍ ടെ അഡ്രസ്സും കൂടി നിങ്ങള്‍ക്ക് കാണണമെങ്കില്‍ വാഹനത്തിന്റെ Chassis Number ആവശ്യമാണ്. അത് വണ്ടിയുടെ ആര്‍.സി ബുക്കില്‍ നോക്കിയാല്‍ നിങ്ങള്‍ക്ക് ലഭിക്കും.. (അപകടം വരുത്തിവെച്ചു പോകുന്നതിന്റെ ആര്‍.സി കിട്ടാന്‍ എന്റെ കയ്യില്‍ ഒരു വഴിയുമില്ല.

) Chassis Number ന്റെ അവസാനത്തെ അഞ്ചക്ക നമ്പര്‍ മാത്രമേ ആവശ്യമുള്ളു..
Chassis നമ്പര്‍ താഴെ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന അടയാളം 5 ല്‍ ടൈപ്പ് ചെയ്തു കൊടുക്കുക..

ഇപ്പോള്‍ നിങ്ങള്‍ക്ക് വാഹന ഉടമയുടെ മുഴുവന്‍ വിവരങ്ങളും ലഭിക്കുന്നതാണ്.

Comments
Post a Comment
Thanks Your Comment