NEWS
പൊസ്റ്റൽ അക്കൗണ്ട്
പ്രിയ സുഹ്രുത്തുക്കളേ നിങ്ങൾക്ക് ഒരു കാരൃം അറിയാമോ????
പൊസ്റ്റൽ അക്കൗണ്ട്
നിങ്ങളേ ഇപ്പൊൾ ചൂഷണം ചെയ്യൂന്ന private and national ബാന്കുകളുടേ പിടിയിൽ നിന്നൂം രക്ഷപ്പെടാൻ ഒരു മാർഗ്ഗം .....
postal saving account
ഇതിൽ നിങ്ങൾ ഒരു നിശ്ചിത തുക അടച്ചു കൊണ്ട് അക്കൗണ്ട് തുടങ്ങുക....15 ദിവസത്തിനുളളിൽ ATM card കിട്ടും
ഈ കാർഡ് നിങ്ങൾക്ക് ഏത് ATM കളിലും ഉപയൊഗിക്കാം...
എത്ര transaction വേണമെന്കിലും നടത്താം
ഒരു രൂപ പൊലൂം service charge ഇല്ലാതേ...
അക്കൗണ്ടിൽ ഏത് തരം
transaction ഉം നടത്താം
മിനിമം ബാലൻസ് 100 രൂപ ഇട്ടാൽ മതി.
ഇത് നിലവിൽ വന്നത് jan1-2017 ആണ്...
പക്ഷെ ഇത് സാധാരണക്കാരിലേക്ക് എത്താതേ നൊക്കുന്നത്
ഇവിടുത്തേ വൻകിട ബാന്ക് കൾ ആണ്...
കേന്ദ്ര സർക്കാർ കൊണ്ട് വന്ന ഈ സംരംഭം നമ്മൾ ഉപയൊഗിക്കൂക തന്നേ വേണം
അനാവശൃമായ ഒരു hidden ചാർജസ്സും നിങ്ങളിൽ നിന്ന് ഈടാക്കുകയും ഇല്ല....
നിങ്ങളുടേ പണം സൂക്ഷിക്കാൻ ഏൽപിക്കുന്ന ബാന്ക്കൾ തന്നേ നിങ്ങളേ കൊളള അടിക്കുമ്പൊൾ
ഇങ്ങനെ ഉളള അവസരങ്ങൾ വിനയൊഗിക്കൂ.......
ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ അടുത്തുളള നിങ്ങളുടെ post -office ആയി ബന്ധപ്പെടൂ......
നിങ്ങളുടേ ഒരു share ചെയ്യൽ മറ്റുളളവർക്കുളളള അറിവ് ആണ്...
please share this message
(ഇതൊന്നും tv യിലോ....നൃൂസ് പ്പേപ്പറുകളീലൊ വരില്ല....)


Comments
Post a Comment
Thanks Your Comment