Posts

Showing posts from February, 2017

Mobikwik New User Add Money Offer - add Rs 10, get Rs 75

MobikWik New User Offer - Get Rs 65 cashback on adding Rs 10 to mobikwik wallet. Valid for new mobikwik users on android app. Promo code INDIA MobikWik New User Offer -  Get Rs 65 cashback on adding Rs 10 to mobikwik wallet. Valid for new mobikwik users on android app. Promo code   INDIA • Promo code / Coupon code : INDIA or HINDUSTAN or GRAB40 • Minimum amount to recharge : 10 (Here you've to load certain fixed amount to wallet to get this offer. Read details this page.) • Maximum cashback : 75 • Valid for user : New User (1 times usable) • Offer expiry date : 01/03/2017  • Visit Website : MobikWik Android APP         MobikWik Windows APP      MobikWik iOS APP Available  payment mode(s) to get cashback : Any Debit/Credit Card Redeem the Offer & related terms n conditions MobikWik New User Offer -  •  Get Rs 65 cashback on adding Rs 10 to Mobikwik wallet. Use...

നടി പോയത് ലൊക്കേഷനിലേക്കല്ലെന്ന് ലാല്‍, സംഭവത്തില്‍ ഗൂഢാലോചനയുണ്ട്, സത്യം ഉടന്‍ പുറത്തുവരും

Image
ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവ അഭിനേത്രി ആക്രമിക്കപ്പെട്ടത്. സമൂഹ മനസാക്ഷിയെത്തന്നെ ഞെട്ടിച്ച കേസിലെ പ്രതിയെ വ്യാഴാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.      നടി ലൊക്കേഷനിലേക്ക് പോകാനല്ല സഹപ്രവര്‍ത്തകയും അടുത്ത കൂട്ടുകാരിയുമായ രമ്യാ നമ്പീശന്റെ വീട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ടാണ് വണ്ടി എത്തിക്കാന്‍ പറഞ്ഞതെന്ന് നടനും സംവിധായകനുമായ ലാല്‍ വ്യക്തമാക്കി. വണ്ടി തൃശ്ശൂരില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടു  ഞങ്ങളോടുള്ള അടുപ്പത്തിന്റെ പേരിലാണ് അവള്‍ വിളിച്ച് വണ്ടി തൃശ്ശൂരില്‍ എത്തിക്കാമോയെന്ന് ചോദിച്ചത്. രമ്യാ നമ്പീശന്റെ വീട്ടിലേക്ക് പോകുന്നതിന് വേണ്ടിയാണ് വണ്ടി ആവശ്യപ്പെട്ടത്. സിനിമാ ഷൂട്ടിങ്ങ് പൂര്‍ത്തിയായിരുന്നു  മകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. തൃശ്ശൂരില്‍ നിന്നും രമ്യാ നമ്പീശന്റെ വീട്ടിലേക്ക് പുറപ്പെട്ട അവളെ ഇടയ്ക്ക് വിളിച്ചിരുന്നു. നേരത്തെ അറിയാം  ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഗോവയിലും ഉണ്ടായിരുന്നു. ഈ കാര്‍...

ഈ നടിയെ ആയിരുന്നില്ല, മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാനായിരുന്നു പള്‍സര്‍ സുനി പദ്ധതിയിട്ടത്, ആരെ ?

Image
പ്രമുഖ ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി പള്‍സര്‍ സുനിലെ പിടികൂടിയതോടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. സംഭവത്തിന് പിന്നില്‍ ക്വട്ടേഷനാണെന്നും മറ്റുമുള്ള വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പണത്തിന് വേണ്ടി താന്‍ സ്വമേധയാ ചെയ്തതാണെന്നാണ് സുനിയുടെ മൊഴി.  മുന്‍പ് പല നായികമാരെയും ഇത്തരത്തില്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചിട്ടുണ്ട് എന്നും, ഇത്തവണ ലക്ഷ്യം വച്ചത് മലയാളത്തിലെ മറ്റൊരു പ്രമുഖ നടിയെയായിരുന്നു എന്നും പള്‍സര്‍ സുനി പൊലീസിനോട് പറഞ്ഞത്രെ പണത്തിന് വേണ്ടി  ആര്‍ഭാട ജീവിതത്തിന് പണം കണ്ടെത്താനായി ഏതെങ്കിലും സെലിബ്രിറ്റിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങള്‍ പകര്‍ത്താനാണ് ലക്ഷ്യമിട്ടതെന്നും അതില്‍ യുവ നടി വന്നുവീഴുകയായിരുന്നു എന്നും പള്‍സര്‍ സുനി വിശദമായ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. റിമ കല്ലിങ്കലായിരുന്നു ലക്ഷ്യം  നേരത്തെ റിമ കല്ലിങ്കലിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചിരുന്നെങ്കിലും ആ ശ്രമം പാളിപ്പോകുകയായിരുന്നുവത്രെ. മുന്‍പും താന്‍ ഇത്തരത്തില്‍ നടികളെ ബ്ലാക്ക് മെയില്‍ ചെയ്തിട്ടുണ്ടെന്ന വെളിപ്പെടുത്തലും ചോദ്യം ചെയ്യലില്‍ സുനി നടത്തി. മുന്‍പ് അഞ്ച് നട...

ഇനി കാറില്‍ പറന്നുയരാം... ഇതാ എത്തി പറക്കും കാര്‍......

Image
ലിബര്‍ട്ടി പൈനിയര്‍, ലിബര്‍ട്ടി സ്‌പോര്‍ട്ട് എന്നീ രണ്ട് മോഡലുകളുമായാണ് ഡച്ച് കമ്പനി പിഎഎല്‍-വി ഗതാഗത സംവിധാനത്തില്‍ പുത്തന്‍ ചരിത്രത്തിന് തുടക്കംകുറി ച്ചത്...... ബസു കാറും ബൈക്കും മാത്രമല്ല ഇനി പറക്കും കാറുകളും നിരത്തുകളില്‍ സുലഭമായി കാണാം... ആഗോളതലത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിച്ച് വില്‍പ്പനയ്‌ക്കെത്തി...

മമ്മൂട്ടിയ്ക്കിപ്പോഴും രണ്ടരക്കോടി, മോഹന്‍ലാല്‍ കൂട്ടിക്കൂട്ടി പോകുന്നു, 2017 ലെ താരങ്ങളുടെ പ്രതിഫലം

Image
മമ്മൂട്ടിയ്ക്കിപ്പോഴും രണ്ടരക്കോടി, മോഹന്‍ലാല്‍ കൂട്ടിക്കൂട്ടി പോകുന്നു, 2017 ലെ താരങ്ങളുടെ പ്രതിഫലം  പണവും പ്രശസ്തിയും ഏറ്റവും എളുപ്പത്തില്‍ നേടാന്‍ പറ്റിയ മേഖലയാണ് സിനിമ. എത്രത്തോളും ആത്മാര്‍ത്ഥതയോടെും സ്‌നേഹത്തോടെയും സിനിമയെ സമീപിയ്ക്കുന്നുവോ അത്രത്തോളം സിനിമയില്‍ നിന്നും നേടാം എന്നാണ് താരങ്ങളുടെ വിശ്വാസം. സിനിമയില്‍ അഭിനയിക്കുന്നതിലൂടെ മാത്രമല്ല, പരസ്യ ചിത്രങ്ങളിലൂടെയും, ബ്രാന്റ് എന്‍ഡോര്‍സിലൂടെയും ടെലിവിഷന്‍ ഷോയിലൂടെയും സ്‌റ്റേജ് ഷോകളിലൂടെയും മറ്റുമെല്ലാം താരങ്ങള്‍ സമ്പാദിയ്ക്കുന്നുണ്ട്. അന്നും ഇന്നും അക്കാര്യത്തില്‍ മലയാള സിനിമയില്‍ മുന്നില്‍ മോഹന്‍ലാല്‍ തന്നെയാണ്. നോക്കാം, 2017 ല്‍ താരങ്ങളുടെ പ്രതിഫലം. മോഹന്‍ലാല്‍  തുടര്‍ച്ചയായി വിജയങ്ങള്‍ നേടിയതോടെ മോഹന്‍ലാലിന്റെ പ്രതിഫലം വീണ്ടും കൂടി. മൂന്ന് കോടിയായിരുന്നു നേരത്തെ ലാലിന്റെ പ്രതിഫലം. പുലിമുരുകന്‍, ഒപ്പം, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങള്‍ ഹിറ്റായതോടെ 4 മുതല്‍ 5 കോടി വരെയാണ് ലാല്‍ മലയാളത്തില്‍ ഒരു സിനിമയ്ക്ക് പ്രതിഫലം വാങ്ങുന്നത്. തമിഴ്, തെലുങ്ക് ഭാഷകളില്‍ അഞ്ച് കോടിയ്ക്ക് മുകളിലാണ് ല...

ഡാന്‍സ് അറിയില്ല; സ്റ്റണ്ട് അറിയില്ല; അപമാനങ്ങള്‍ അതിജീവിച്ച് താരമായ ശരവണന്‍!!! സാക്ഷാല്‍ സിങ്കം!!!

Image
സിനിമയില്‍ ഒരു താരമാകുന്നതിന് ഏറെ കഷ്ടപ്പെട്ട നടനാണ് സൂര്യ. ഡാന്‍സോ, ഫൈറ്റോ, എങ്ങനെയാണ് സിനിമകള്‍ തിരഞ്ഞെടുക്കുന്നതെന്നോ അറിയില്ലായിരുന്നു. ബാലയുടെ സേതുവാണ് സൂര്യയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. അതിജീവനത്തിന്റെ കഥയാണ് സൂര്യ. സാധാരണക്കാരനായ ശരവണനില്‍ നിന്നും സൂപ്പര്‍ താരം സൂര്യയിലേക്കുള്ള വളര്‍ച്ച. പിതാവ് ശശികുമാര്‍ അഭിനേതാവായിരുന്നെങ്കിലും സിനിമ ശരവണന് ഒരു വലിയ പ്രലോഭനം ആയിരുന്നില്ല. കോളേജ് പഠനത്തിന് ശേഷം ഗാര്‍മെന്റ് കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു സൂര്യ ചെയ്തത്. ആദ്യ ശമ്പളം മാസം 700 രൂപയായിരുന്നു. കഠിനാധ്വാനം കൊണ്ട് ജോലിയില്‍ വളര്‍ന്ന സൂര്യ തന്റെ ശമ്പളത്തിലും നേട്ടമുണ്ടാക്കി. 700ല്‍ നിന്നും 15000ത്തിലേക്ക് തന്റെ ശമ്പളത്തെ എത്തിച്ചു. സൂര്യക്ക് ഒരു സ്വപ്‌നമുണ്ടായിരുന്നു, അത് പക്ഷെ സിനിമയായിരുന്നില്ല. സ്വന്തമായി രേു ഗാര്‍മെന്റ് ഫാക്ടറി തുടങ്ങണമെന്നായിരുന്നു ലക്ഷ്യം. ശശികുമാറിനെ സന്ദര്‍ശിക്കാനെത്തുന്ന സംവിധായകര്‍ സൂര്യയില്‍ ഒരു നടനെ കണ്ടു. അജിതിലൂടെ വഴുതിയ അവസരം  ആദ്യമായി സൂര്യയെ നായകനാക്കി ഒരു സിനിമ ഒരുക്കാന്‍ ശ്രമം നടത്തിയത് സംവിധായകന്‍ വസന്ത് ആയിരുന്നു. ആശൈ ...

നിങ്ങളുടെ വാഹനം ആരുടെ പേരില്‍ ആണ് എന്നറിയാന്‍....

Image
ഉപയോഗിച്ച വാഹനം വാങ്ങുന്നവര്‍ക്കും, അപകടം വരുത്തി വെച്ചു നിര്‍ത്താതെ പോകുന്ന വാഹനങ്ങളുടെയും മറ്റും ഉടമകളെ കണ്ടുപിടിക്കുന്നതിനായും ഉപയോഗപ്പെടുത്താവുന്ന ഒരു സൂത്രമാണ് ഞാന്‍ ഇവിടെ വിശദീകരിക്കുന്നത്.. ചില സമയങ്ങളില്‍ ഇത് പ്രയോച്ചനപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല..  വാഹനത്തിന്റെ Details കണ്ടെത്തുന്നതിനായി Kerala Motor Vehicle Department ന്റെ സൈറ്റ് ആണ് നാം ഉപയോഗിക്കുന്നത്.. ആയതിനാല്‍ തന്നെ കേരളത്തില്‍ രജിസ്ടര്‍ ചെയ്ത വാഹനങ്ങളുടെ വിവരണം മാത്രമാണ് ഇവിടെ ലഭ്യമാവുകയുള്ളൂ.. സൈറ്റ് ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.. സൈറ്റ് ഓപ്പണ്‍ ആയി വന്നാല്‍ അതിന്റെ ഇടതു വശത്തായി  Vehicle Details  എന്ന് കാണാം.. അതില്‍  ക്ലിക്ക്  ചെയ്യുക.. താഴെ ചിത്രത്തില്‍ (ഭാഗം 1 ) കാണിച്ചിരിക്കുന്നു ശേഷം വരുന്ന വിന്‍ഡോയില്‍  Enter Reg Number , Enter Chassis Number , Enter the charactres * എന്നിങ്ങനെ മൂന്നു കോളങ്ങള്‍ കാണാം .. താഴെ ചിത്രത്തില്‍ 2,3,4 എന്നിങ്ങനെ അടയാളപ്പെടുത്തിയിരിക്കുന്നു. ചിത്രം ശ്രദ്ധിക്കുക.. ഇവിടെ  Enter Reg Number  (അടയാളം 2 ) കാണിച്ചിരിക്കു...

ഫേസ്ബുക്കിലെ ലാസ്റ്റ് സീന്‍ ടൈം സ്റ്റാംപ് മറയ്ക്കാം.......

Image
വാട്ട്സ് ആപ്പിലെന്നത് പോലെ തന്നെ ഫേസ്ബുക്കിലും ലാസ്റ്റ് സീന്‍ ടൈം സ്റ്റാംപ് ഉണ്ടല്ലോ. ഇത് ചിലര്‍ക്ക് അത്ര ഇഷ്ടമുള്ള കാര്യമാകില്ല. തങ്ങള്‍ എപ്പോള്‍ എന്ത് ചെയ്യുന്നു എന്ന് മറ്റുള്ളവര്‍ അറിയുന്നത് ഇഷ്ടമില്ലാത്ത അനേകമാളുകളുണ്ടല്ലോ. ഫേസ്ബുക്കിലെ ഈ ടൈം സ്റ്റാംപ് മറയ്ക്കാനാകും. ക്രോമില്‍ ഇത് ചെയ്യാന്‍ Chat Undetected എന്ന എക്സ്റ്റന്‍ഷന്‍ ഉപയോഗിക്കാം. അതിന് സൈറ്റില്‍ പോയി എക്സ്റ്റന്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. ഇത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ സമയവിവരം മറയ്ക്കപ്പെടും. ഡൌണ്‍ലോഡ് ഇനി മറ്റൊരു വഴിക്ക് ഇത് സാധ്യമാക്കണമെങ്കില്‍ Unseen-App എന്ന ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. അതിന് Unseen-App ഇന്‍സ്റ്റാള്‍ ചെയ്ത് ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. ഇതോടെ സമയം മറയ്ക്കപ്പെടും.

കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍

Image
കമ്പ്യൂട്ടറില്‍ ഹാര്‍ഡ് ഡിസ്കില്‍ ഫയലുകള്‍ ചിതരിക്കിടുക്കുന്നത് കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനത്തെ സാവധാനത്തിലാക്കും. ഫയലുകള്‍ ഒരോ ഡ്രൈവിലും അടുക്കിനിര്‍ത്തുന്നതിനുള്ള മാര്‍ഗമാണ് ഇനി പറയുന്നത്. വിന്‍ഡോസ്‌ xp യില്‍  1. Desk Topല്‍ My Computer ഐക്കണില്‍ വച്ച് മൗസ് റൈറ്റ് ക്ലിക്ക് ചെയ്യുക. 2. Manage എന്നു കാണുന്ന option click ചെയ്താല്‍ Computer Management എന്ന ഡയലോഗ് ബോക്‌സ് തുറക്കും. 3. Storage Section-ല്‍ Disk Defragmenter ക്ലിക്ക് ചെയ്താല്‍ കമ്പ്യൂട്ടറില്‍ നിലവിലുള്ള C, D, E, F, G എന്നിവങ്ങനെ ഡിസക്കുകളുടെ നിലവിലെ Status തെളിയും. പുന:ക്രമീകരിക്കേണ്ട ഡിസ്‌ക്കുകള്‍ ഓരോന്നായി തെരഞ്ഞെടുത്ത് Analyse എന്ന ബട്ടന്‍ ക്ലിക്ക് ചെയ്യുക. Disk Defragmenter എന്നെഴുതിയ ഡയലോഗ് ബോക്‌സ് തെളിയും. അവിടെ കാണുന്ന Defragment എന്ന Option ക്ലിക്ക് ചെയ്താല്‍ ഡിസ്‌ക്കില്‍ ഫയലുകള്‍ കിടക്കുന്ന വിധം പല നിറങ്ങളില്‍ കാണിച്ചിരിക്കുന്നത് കാണാം. എത്രമാത്രം സ്ഥലം ഓരോ ഡിസ്‌ക്കിലും ഉപയോഗിച്ചിരിക്കുന്നു എന്ന് വ്യക്തമാകും. ഈ പ്രക്രിയ പൂര്‍ത്തിയാവുന്നതിന് കൂടുതല്‍ സമയം എടുക്കുന്നതാണ്. Defragmentio...

ആന്‍ഡ്രോയിഡ് റൂട്ടിംഗ് എന്നാല്‍ എന്ത്................

Image
റൂട്ടിംഗ് എന്നാല്‍ എന്താണെന് ഇനിയും അറിയാത്ത ഒരുപാടു ആന്‍ഡ്രോയിഡ് ഉപയോക്താക്കളുണ്ട്, അത്തരക്കാര്‍ക്കു വേണ്ടിയുള്ളതാണ്  ഈ  പോസ്റ്റ്‌. അനന്ത സാധ്യതകളുള്ള ഒരു ഒപെരറ്റിംഗ് സിസ്റ്റം ആണ് ഗൂഗിള്‍ ആന്‍ഡ്രോയിഡ്. എന്നാല്‍ ഇത് ഉപയോഗിക്കുന്ന 70 % ആളുകള്‍ക്കും ഇതിന്റെ സാധ്യതകളെക്കുറിച്ചോ പ്രവര്‍ത്തനത്തെക്കുറിച്ചോ കാര്യമായി അറിയില്ല. അതുകൊണ്ട് തന്നെ ഫോണ്‍ നിര്‍മാതാക്കള്‍ ആന്‍ഡ്രോയിഡ് ഫയല്‍ സിസ്റ്റത്തിനു മേലുള്ള നിയന്ത്രണം ഉപയോക്താക്കള്‍ക്ക് നല്‍കിയിട്ടില്ല. (നല്കിയിരുന്നെല്‍ കുരങ്ങന്‍റെ കയ്യില്‍ പൂമാല കിട്ടിയ പോലെ ആയേനെ). എന്നാല്‍ ഇന്നത്തെ ടെക് ജീവികള്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. ഇത്തരക്കാര്‍ ആന്‍ഡ്രോയിഡ് ഫയല്‍ സിസ്റ്റത്തിനുമേല്‍ പൂര്‍ണ നിയന്ത്രണം സാധ്യമാകുന്നതിനു വേണ്ടി നടത്തുന്ന പ്രക്രിയ ആണ് റൂട്ടിംഗ് . റൂട്ടിംഗിലൂടെ ഫോണിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കപ്പെടുന്നു. കൂടാതെ കമ്പനി നല്‍കുന്ന ആന്‍ഡ്രോയിഡ് വേര്ഷന് ഒഴിവാക്കി ആന്‍ഡ്രോയിഡിന്റെ കസ്റ്റം വേര്‍ഷനുകള്‍ ( കസ്റ്റം റോമുകള്‍) ഫോണില്‍ ഇന്‍സ്റ്റോള്‍ ചെയ്യാം. റൂട്ടിങ്ങിന്റെ ചില പ്...

പാസ്‌വേഡ് നഷ്ടപ്പെട്ട മെമ്മറി കാര്‍ഡ് എങ്ങനെ ഓപ്പണ്‍ ചെയ്യാം?

Image
പാസ്‌വേഡ് നഷ്ടപ്പെട്ടാലും മെമ്മറി കാര്‍ഡ് തുറക്കാനുള്ള വഴി പറഞ്ഞു തരാം ആദ്യം നിങ്ങളുടെ മൊബൈലില്‍ FExplorer Download ചെയ്ത് ഇന്‍ സ്റ്റാള്‍ ചെയ്യുക              ഇനി നിങ്ങളുടെ Unlock ചെയ്യേണ്ട മെമ്മറി കാര്‍ഡ് ഫോണില്‍ ഇടുക  ഇനി  FExplorer തുറന്ന് C:\system  എന്ന ഫോള്‍ഡര്‍  തുറന്ന് mmcstore എന്ന ഫയല്‍ തെരയുക. കണ്ടെത്തിക്കഴിഞ്ഞാല്‍ mmcstore.txt എന്ന് പേര് മാറ്റുക  ഇനി കമ്പ്യൂട്ടറില്‍ നോട്ട്പാഡ് തുറന്ന് ഈ ഫയല്‍ അതിലേയ്ക്ക് കോപ്പി ചെയ്യുക.നോട്ട്പാട്ഫയല്‍ സിസ്റ്റത്തില്‍ ഓപ്പണ്‍ ചെയ്താല്‍ മെമ്മറി പാസ്സ് വേര്‍ഡ് നിങ്ങള്‍ക്ക് കാണാം.ചിലപ്പോള്‍ ഹിഡന്‍ ഫയല്‍ Show ചെയ്യേണ്ടി വരും

നിങ്ങളുടെ മൊബൈൽ ഫോണുകൾ ഒറിജിനൽ ആണോ അതോ കോപ്പി ആണോ എന്ന് എങ്ങനെ മനസിലാക്കാം ?

Image
ഇന്ന് എല്ലാവിധ  സാധനങ്ങളും  കോപ്പി  ഇറങ്ങുന്ന കാലം ആണല്ലോ ?  സധാരണയായി   ഒറിജിനൽ സാധനങ്ങൾക്ക്  ലാഭം കുറവാണു ലഭിക്കുക അതിനാൽ  പല ഷോപ്പ്കളും  ലാഭം കൂട്ടൻ വേണ്ടിയാണു  ലോക്കൽ  സാധനങ്ങൾ  വിൽക്കുന്നത്  . വമ്പൻ  മാളുകളിലും  കമ്പനി സ്റ്റോർകളിലും  റീടെയിലെർക്ക്  നൽകുന്ന അതെ വിലയ്ക്ക് തന്നെ ഉപഭോക്താവിന്  കമ്പനി  വില്ക്കുന്നതും  മൊബൈൽ  ഫോണ്‍  പോലെ യുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്ക്   മാർക്കറ്റിൽ  പെട്ടന്നു  ഉണ്ടാകുന്ന  വിലയിടിവും  ആണ് ഇതിനു പ്രധാന കാരണങ്ങൾ . മൊബൈൽ  വാച്ച്  തുടങ്ങിയവയാണ്  ഇലക്ട്രോണിക് സാധനങ്ങളിൽ  കൂടുതൽ  കോപ്പി  ഇറങ്ങുന്നത് .                   ഇനി നമുക്ക് ഒരു മൊബൈൽ  എങ്ങനെ കോപ്പി അല്ല  എന്ന് മനസ്സിലാക്കാം ?    മൊബൈൽ  കോപ്പി  മനസ്സിലാക്കാൻ  വലിയ പ്രയാസമാണ്  സാധാരണ കാരന് . കോപ്പി  മൊബൈലിൽ  തന്നെ  ചൈന കോപ്പി ...

പാസ്പോര്‍ട്ട് അപ്ലിക്കേഷന്‍ നല്‍കുന്ന വിധം....

Image
പാസ്പോര്‍ട്ട് അപേക്ഷകള്‍ ഇപ്പോള്‍ പ്രത്യേക പാസ്പോര്‍ട്ട്‌ സേവ കേന്ദ്രങ്ങള്‍ വഴിയാണ് എന്ന് നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ? ഇന്റര്‍നെറ്റ്‌ ഉപയോഗിച്ച് പരിചയമുള്ളവര്‍ ഇപ്പോള്‍ ഏജന്‍സികളെ ഏല്പിച്ചു ബുദ്ധിമുട്ടേണ്ട കാര്യം ഇല്ല.. ഓണ്‍ലൈന്‍ വഴി നമുക്ക് തന്നെ ചെയ്യാവുന്നതെ ഉള്ളു.. എങ്ങനെ ചെയ്യുമെന്ന് ഇവിടെ നമുക്ക് ചര്‍ച്ച ചെയ്യാം.. ഒരു ചെറിയ മാര്‍ഗ്ഗ രീതിയാണ് ഞാന്‍ ഇവിടെ പറഞ്ഞു തരുന്നത്.. കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നത് ഇവിടെ പറഞ്ഞു തരാം.. ഇപ്പോള്‍ 1989 ഫെബ്രുവരിക്ക് ശേഷം ജനിച്ചവര്‍ക്ക് ജനന സര്ട്ടിഫിക്കട്റ്റ് നിര്‍ബന്ധമാണ്‌. ആയത് നിര്‍ബന്ധമായും പഞ്ചായത്ത് ആഫീസില്‍ നിന്നും കൈപ്പറിയിരിക്കണം. (മറ്റു സംശയങ്ങള്‍ ഉണ്ടെങ്കില്‍ മറുപടിയായി ചോദിക്കാവുന്നതാണ്) Passport Seva Portal സൈറ്റ് വഴിയാണ് നമ്മള്‍ പാസ്പോര്‍ട്ടിന് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കേണ്ടത്. സൈറ്റ് കിട്ടാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ശേഷം പുതിയ ഒരു യൂസര്‍ ഐടി ക്രിയേറ്റ് ചെയ്യണം. ചിത്രം ശ്രദ്ധിക്കൂ.. ചിത്രത്തില്‍ അടയാളപ്പെടുത്തിയ ഭാഗത്തുള്ള New User- Register ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. കഴിഞ്ഞാല്‍ ഒരു പുതിയ പേജ് നമുക്ക് ലഭിക്...