ഇനി കാറില്‍ പറന്നുയരാം... ഇതാ എത്തി പറക്കും കാര്‍......

ലിബര്‍ട്ടി പൈനിയര്‍, ലിബര്‍ട്ടി സ്‌പോര്‍ട്ട് എന്നീ രണ്ട് മോഡലുകളുമായാണ് ഡച്ച് കമ്പനി പിഎഎല്‍-വി ഗതാഗത സംവിധാനത്തില്‍ പുത്തന്‍ ചരിത്രത്തിന് തുടക്കംകുറിച്ചത്......


flying car


ബസു കാറും ബൈക്കും മാത്രമല്ല ഇനി പറക്കും കാറുകളും നിരത്തുകളില്‍ സുലഭമായി കാണാം... ആഗോളതലത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിച്ച് വില്‍പ്പനയ്‌ക്കെത്തി...






Comments

Popular posts from this blog

കുങ്കുമത്തിന്റെ (കുങ്കുമപ്പൂവ്) ന്റെ ചരിത്രം