നടി പോയത് ലൊക്കേഷനിലേക്കല്ലെന്ന് ലാല്‍, സംഭവത്തില്‍ ഗൂഢാലോചനയുണ്ട്, സത്യം ഉടന്‍ പുറത്തുവരും
ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവ അഭിനേത്രി ആക്രമിക്കപ്പെട്ടത്. സമൂഹ മനസാക്ഷിയെത്തന്നെ ഞെട്ടിച്ച കേസിലെ പ്രതിയെ വ്യാഴാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
നടി ലൊക്കേഷനിലേക്ക് പോകാനല്ല സഹപ്രവര്‍ത്തകയും അടുത്ത കൂട്ടുകാരിയുമായ രമ്യാ നമ്പീശന്റെ വീട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ടാണ് വണ്ടി എത്തിക്കാന്‍ പറഞ്ഞതെന്ന് നടനും സംവിധായകനുമായ ലാല്‍ വ്യക്തമാക്കി.

നടി ലൊക്കേഷനിലേക്ക് പോകാനല്ല സഹപ്രവര്‍ത്തകയും അടുത്ത കൂട്ടുകാരിയുമായ രമ്യാ നമ്പീശന്റെ വീട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ടാണ് വണ്ടി എത്തിക്കാന്‍ പറഞ്ഞതെന്ന് നടനും സംവിധായകനുമായ ലാല്‍ വ്യക്തമാക്കി.
Comments
Post a Comment
Thanks Your Comment