കവിത നിനക്കായ്............
നിനക്കായ്.......! എന്നുള്ളില്‍ നിറയുമീ നൊമ്പരങ്ങള്‍ _ ഇന്നു നിനക്കു സ്വന്തം എന്നുള്ളിലെ മോഹങ്ങളും നിനക്കുസ്വന്തം എനിക്കുനീ തന്ന നിന്‍ തിങ്കള്‍ ശോഭയും നീ ചാര്‍ത്തിയ ഈ പൊന്‍ഹാരവും ഇന്നെനിക്കു സ്വന്തം. എനിക്കെന്നുമൊരു ക്കൂട്ടായ് എന്‍ ജീവിത പങ്കാളിയായ് വന്നെത്തുമാ സുദിനം എനിക്കു മാത്രം ! നിന്‍ കരസ്പര്‍...